പിരായിരി: കൊടുന്തിരപ്പുള്ളി തുമ്പിളംകാട് വീട്ടിൽ പരേതനായ ചിന്നൻ-ജാനകി ദമ്പതികളുടെ മകൻ റിട്ട. മലബാർ സിമന്റ്സ് ഉദ്യോഗസ്ഥൻ സി. ആറുമുഖൻ (65) നിര്യാതനായി. ഭാര്യ: മൃദുല (റിട്ട. കലക്ടറേറ്റ്). മക്കൾ: ജിഷ്ണു (ദുബൈ), അക്ഷര. മരുമകൾ: നിധി (ദുബൈ). സഹോദരങ്ങൾ: സ്വാമിനാഥൻ, കൃഷ്ണൻകുട്ടി, ഉദയകുമാർ, ശ്രീധരൻ, മോഹനൻ (വെബ് കോ), വിനയ ദാസ്, ബാബു, പ്രിയദർശിനി, പ്രമീള. സംസ്കാരം ചൊവ്വാഴ്ച രാവിലെ പത്തിന് ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിൽ.