തൃത്താല: സൗത്ത് തൃത്താലയിലെ പൗരത്തൊടിയിൽ പരേതനായ അസീസ് മാസ്റ്ററുടെ ഭാര്യ ഉമ്മാത്തുക്കുട്ടി ഉമ്മ (82) നിര്യാതയായി. മക്കൾ: പി.ടി. ഹുസൈൻ (വിമുക്ത ഭടൻ, ഖത്തർ), പി.ടി. മൊയ്തീൻ കുട്ടി (ഖത്തർ, മാനേജിങ് ഡയറക്ടർ, അസ്പയർ കോളജ് തൃത്താല), ഹംസ (ദുബൈ), അഡ്വ. പി.ടി. ഷാഹുൽ ഹമീദ്. മരുമക്കൾ: സലീന, സുഹറ, വഹീദ, ഫൈറൂസ.