പാവന്നൂർ മൊട്ട: വെള്ളുവയലിലെ തിടിൽ ബൈജു (42) നിര്യാതനായി. പരേതനായ കുമാരൻ തിടിൽ രോഹിണി ദമ്പതികളുടെ മകനാണ്. ഭാര്യ: കെ.കെ. സിനി (പൂവത്തൂർ). മക്കൾ: അനഞ്ചയ്, നോവൽ. സഹോദരങ്ങൾ: ബീന (ചാലോട്), വിജേഷ് (ഗൾഫ്), ബിന്ദു (കുംഭം), ധന്യ (മുട്ടന്നൂർ).