കൂത്തുപറമ്പ്: തൊക്കിലങ്ങാടി പന്ന്യോറ നാമത്ത് വീട്ടിൽ കണ്ടോത്ത് മാധവി (93) നിര്യാതയായി. ഭർത്താവ്: പരേതനായ വാണത്താൻകണ്ടി ഗോവിന്ദൻ. മക്കൾ: രാജൻ, രാധ, സതി, പങ്കജ. മരുമക്കൾ: വിനോദിനി, നാണു, ഹരീന്ദ്രൻ, ജയചന്ദ്രൻ. സഹോദരങ്ങൾ: പരേതരായ കണ്ടോത്ത് നാണു, കണ്ടോത്ത് വാസു, കണ്ടോത്ത് ഗോവിന്ദൻ.