പാനൂർ: വള്ള്യായിൽ കിഴക്കേ കുന്നുമ്മൽ മമ്മദ് ഹാജി (103) നിര്യാതനായി. സാമൂഹ്യ- സ്വാന്തന രംഗത്തെ നിറസാന്നിധ്യവും, വള്ള്യായി ജുമാ മസ്ജിദ് മുൻ പ്രസിഡന്റുമായിരുന്നു. ഭാര്യ: പരേതയായ സൈനബ. മക്കൾ: ആയിഷ, സുലൈമാൻ , മുസ്തഫ, ജമീല, സുബൈദ. മരുമക്കൾ: അഹമ്മദ്, ആയിഷ, സാജിത, പരേതരായ മഹമൂദ്, അഹമ്മദ്. സഹോദരങ്ങൾ: പരേതരായ ഫാത്തിമ, മറിയം, ഖദീജ, അബു ഹാജി.