പയ്യന്നൂർ: വെള്ളൂർ കണിയേരിയിലെ പുറച്ചേരി വീട്ടിൽ രവീന്ദ്രൻ (54) നിര്യാതനായി. പരേതരായ കാനാ രാഘവൻ നമ്പ്യാരുടെയും പി.വി. സരസ്വതി അമ്മയുടെയും മകനാണ്. ഭാര്യ: സാവിത്രി. മക്കൾ: അജയ് (മിൽമ, ശ്രീകണ്ഠാപുരം), രസിത വിഷ്ണു (ജർമനി). മരുമകൻ: വിഷ്ണു (മാത്തിൽ ബാങ്ക്, ഏറ്റുകുടുക്ക). സഹോദരങ്ങൾ: പ്രസന്നൻ (അന്നൂർ), ശോഭന (പിലിക്കോട്), അനിൽ (വെള്ളൂർ).