ഇരിട്ടി: കോളിക്കടവിലെ വട്ടപ്പറമ്പിൽ വി.ആർ. കൊച്ചുണ്ണി (102) നിര്യാതനായി. ഭാര്യ: അണ്ണേരി നാണിയമ്മ. മക്കൾ: എ. അരവിന്ദാക്ഷൻ, പുഷ്പവല്ലി (ആറളം), കുമാരി (ഗോവ). മരുമക്കൾ: അജിത, വിശ്വനാഥൻ, വത്സൻ.