ഉരുവച്ചാൽ: ഏളക്കുഴി 'ആരവത്തിൽ' പുതിയകാവിൽ കുഞ്ഞിക്കണ്ണൻ (76) നിര്യാതനായി. ഭാര്യ: നാരായണി ആറ്റടപ്പ. മക്കൾ: സുരേഷ് ബാബു ആറ്റടപ്പ (കാരപേരാവൂർ), സുഭാഷിണി ആറ്റടപ്പ (കരിയിൽ, മാങ്ങാട്ടിടം), ഡോ. വിനേഷ് ആറ്റടപ്പ (അസി. പ്രഫ, ഗവ. വിമൻസ് കോളജ്, കാരക്കൽ, പോണ്ടിച്ചേരി സർവകലാശാല). മരുമക്കൾ: ഷൽന, നിശാന്ത് (ഖത്തർ), പി.പി. ലിജിഷ (ലൈഫ് മിഷൻ, കണ്ണൂർ കലക്ടറേറ്റ്). സഹോദരങ്ങൾ: പരേതരായ കല്യാണി, കുഞ്ഞപ്പ, ഗോവിന്ദൻ, മാതു. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30ന് പൊറോറ നിദ്രാലയത്തിൽ.