താണ: സൂപ്പിയാറകത്ത് നിസാർ (സൂപ്പി- 58) നിര്യാതനായി. പരേതരായ സൂപ്പിയാറകത്ത് റൗളാബിയുടേയും ഇഞ്ചിക്കൽ ഹംസയുടെയും മകനാണ്. ഭാര്യ: നുസ്രത്ത്. മകൻ: നിഹാൽ. കണ്ണൂക്കര നുസ്രത്തുൽ ഇസ്ലാം സംഘത്തിന്റെ പ്രസിഡന്റ് അബ്ദുൽ ഖാദർ ഭാര്യാ പിതാവാണ്. സഹോദരങ്ങൾ: മഹ്റൂഫ്, മുനീർ, തൗഷീഖ് (രണ്ടുപേരും ദുബൈ), ഫായിസ, സുനീറ.