അത്തോളി: കൊടശ്ശേരി വെളുത്തോടത്ത് പരേതനായ അബൂബക്കറിന്റെ ഭാര്യ നഫീസ (78) നിര്യാതയായി. മക്കൾ: ഫാത്തിമ, സെറീന, ഇസ്മയിൽ, പരേതയായ റസീന. മരുമക്കൾ: ബഷീർ പാലത്ത്, ഹർഫാന കൊളത്തൂർ, പരേതനായ അബ്ദുല്ല കണ്ണിപ്പൊയിൽ. സഹോദരങ്ങൾ: അബ്ദുല്ല, ആലിക്കോയ, അസീസ്, പരേതരായ ഇമ്പിച്ച്യാമിന, അബൂബക്കർ. മയ്യിത്ത് നമസ്കാരം ചൊവ്വ രാവിലെ എട്ടിന് കുന്നത്തറ ബദർ ജുമ മസ്ജിദിൽ.