ഓമശ്ശേരി: വേനപ്പാറ എരട്ടപൊയിൽ അബ്ദുറഹിമാൻ (66) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: നസീമ, നസീറ, അസ്മ. മരുമക്കൾ: റഹീം, നജ്മുദ്ദീൻ, നൗഫൽ. സഹോദരങ്ങൾ: ചേക്കു, ഹുസൈൻ, അബ്ദുല്ല, ആയിശ, ഖദീജ, സുലൈഖ.