പയ്യോളി: പള്ളിക്കര പൂവ്വോത്ത് താഴ കയനോളി ത്താഴചന്ദ്രൻ (58) നിര്യാതനായി. മാതാവ്: മാണിക്യം. ഭാര്യ: ചന്ദ്രിക. മക്കൾ: നിഖിൽ, ആതിര. മരുമകൻ: ബിനീഷ് (പുതിയകുളങ്ങര). സഹോദരങ്ങൾ: പ്രദീപൻ, ബേബി (കീഴരിയൂർ), പരേതരായ ബാലകൃഷ്ണൻ, ഉഷ (അയനിക്കാട്).