പയ്യോളി: മണിയൂർ മങ്കരയിലെ അരയോടിക്കുനി അബ്ദുറഹിമാൻ (62) നിര്യാതനായി. പിതാവ്: പരേതനായ അരയോടിക്കുനി അബ്ദുള്ള. മാതാവ്: പരേതയായ പാത്തുമ്മ. ഭാര്യ: സഫിയ. മക്കൾ: ഹഫ്സത്ത്, ഹസീബ്, ജാസ്മിന. മരുമക്കൾ: ഷംസീർ അമാനി, ഫൈസൽ, അഫീദ. സഹോദരങ്ങൾ: അമ്മത്, മൊയ്തീൻ ഹാജി, അശ്റഫ് മൗലവി (ഖത്തർ), എ.കെ. റഫീഖ് മൗലവി.