സുൽത്താൻ ബത്തേരി: സൊസൈറ്റിക്കല ചിറയത്ത് വടക്കേതിൽ ബാബു (55) നിര്യാതനായി. കല്ലൂർ 67ലെ മെസ്സിൽ തൊഴിലാളിയായിരുന്നു. കുറെക്കാലം ചൂതുപാറയിൽ ചായക്കട നടത്തിയിട്ടുണ്ട്. ഭാര്യ: ഷീബ. മക്കൾ: അമൽ, ഐശ്വര്യ.