പടിഞ്ഞാറത്തറ: പതിനാറാംമൈൽ തച്ചമ്പെട്ടി വീട്ടിൽ അനന്തൻ നായർ (97) നിര്യാതനായി. ഭാര്യ: ബാലാമണി. മക്കൾ: മോഹനൻ, ദിവാകരൻ, വിനീഷ്, വിനോദ്, രാധ, ബിന്ദു. മരുമക്കൾ: ഷീല, ശകുന്തള, മോഹനൻ, പ്രസാദ്, ജയലക്ഷ്മി, സിന്ധു.