പട്ടർകടവ്: പട്ടർകടവൻ കുഞ്ഞാലൻകുട്ടിയുടെ ഭാര്യ ഉമ്മാച്ചു (89) നിര്യാതയായി. മക്കൾ: ആയിഷ, ഖദീജ, സുഹ്റ, മുഹമ്മദ് കുട്ടി, സിദീഖ്, ജലീൽ. മരുമക്കൾ: മൊയ്തീൻ പാണക്കാട്, അബ്ദുറഹ്മാൻ പാണക്കാട്, അബ്ബാസ് ചാഞ്ഞാൽ, സഫിയ, നസീറ, സുമൈറ. മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച രാവിലെ എട്ടിന് പട്ടർകടവ് ജുമാമസ്ജിദിൽ.