മലപ്പുറം:ചെറാട്ടുകുഴി വിഷ്ണു ക്ഷേത്രത്തിലെ ബുക്കിങ് ക്ലർക്ക് കാരുതൊടിയിൽ പരേതനായ തുപ്രന്റെ മകൻ ഹരി നാരായണ ബാബു (68) നിര്യാതനായി. ഭാര്യ: ശകുന്തള. മക്കൾ: രമ്യ, രശ്മി, രേഷ്മ. മരുമക്കൾ: സുമേഷ് (ദുബൈ), മനു ചന്ദ്രൻ (മസ്കത്ത്), സുധീഷ് (ഹുണ്ടായ് കോട്ടക്കൽ). സഹോദരൻ: സത്യൻ (റിട്ട. മിലിറ്ററി). സംസ്കാരം തിങ്കളാഴ്ച രാവിലെ 9.30ന് മുണ്ടുപറമ്പ് പൊതു ശ്മശാനത്തിൽ.