പാങ്ങ്: താണിക്കോട് ഖാദിരിയ മദ്റസ കമ്മിറ്റി ഭാരവാഹി പറമ്പൻ കോയയുടെ ഭാര്യ സുബൈദ (59) നിര്യാതയായി. മക്കൾ: മുഹമ്മദ് റഫീഖ്, മുഹമ്മദ് മുസ്തഫ. മരുമക്കൾ: നജ്മത്ത് പൂക്കാട്ടിരി, മുബീന മൂർക്കനാട്. പിതാവ്: പരേതനായ കോന്തോത്ത് മുഹമ്മദ് കുട്ടി. മാതാവ്: പറമ്പൻ ഫാത്തിമ. സഹോദരങ്ങൾ: ബഷീർ, സൂപ്പി.