എരുമപ്പെട്ടി: കടങ്ങോട് കിഴക്കുമുറി കോരായിമുക്ക് കാരേങ്ങൽ വീട്ടിൽ സിദ്ദീഖ് (72) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: മിസരിയ, ഫൗസിയ, ഫസീല, ഷെഫീക്ക്, നെഫ്ല. മരുമക്കൾ: ഷൗക്കത്ത്, അഷ്റഫ്, നസല.