തൃശൂർ: കുന്നത്തുമനലേനിൽ സത്യം അപ്പാർട്മെന്റിൽ താമസിക്കുന്ന തൊട്ടാപിള്ളി പ്രമിള (മോളി -80) നിര്യാതയായി. ഭർത്താവ്: പരേതനായ കണവുള്ളി ബാലകൃഷ്ണ മേനോൻ. പരേതരായ എം.ബി. മേനോന്റെയും നളിനി ബി. മേനോന്റെയും മകളാണ്. മകൻ: ദീപക് മേനോൻ (കാനഡ). മരുമകൾ: മഞ്ജു ദീപക്. സഹോദരങ്ങൾ: ഹൻസ ഗോവിന്ദ് ചന്ദ്രൻ, അനിൽ കുമാർ, പരേതനായ സുനിൽ കുമാർ. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് പാറമേൽക്കാവ് ശാന്തിഘട്ടിൽ.