കാഞ്ഞാണി: മണലൂർ മഞ്ചാടി ചക്കാമഠത്തിൽ സിദ്ധാർത്ഥൻ (86) നിര്യാതനായി. വാടാനപ്പള്ളി സെന്ററിലെ സുരേഷ് വീഡിയോ ലാബ് ഉടമയായിരുന്നു. മർച്ചന്റ്സ് അസോസിയേഷൻ മുൻ രക്ഷാധികാരിയായിരുന്നു. ഭാര്യ: പരേതയായ ശാന്ത. മക്കൾ: സുരേഷ് (സുരേഷ് വീഡിയോ ലാബ് വാടാനപ്പള്ളി), രമേശ്, ബീന. മരുമക്കൾ: ഷീജ, സരിത, സുനിൽ.