അകത്തേത്തറ: കല്ലേകുളങ്ങര പ്രതിഭയിൽ മുണ്ടൂർ പൊറ്റേക്കാട്ട് വിശ്വംഭരൻ (82) നിര്യാതനായി. ഭാര്യ: കോടൂർക്കളം സ്വയം പ്രഭ. മക്കൾ: ബിന്ദു (അധ്യാപിക, കടുക്കാംകുന്നം ജി.എൽ.പി.എസ്), പ്രവീൺ (ചെന്നൈ). മരുമക്കൾ: കൃഷ്ണമോഹൻ (റിട്ട. റെയിൽവേ), ശ്രീജ (അധ്യാപിക, ജി.എൽ.പി.എസ്, എണ്ണപ്പാടം). സംസ്കാരം തിങ്കളാഴ്ച രാവിലെ എട്ടിന് ഐവർമഠം ശ്മശാനത്തിൽ.