അലനല്ലൂർ: എടത്തനാട്ടുകര വട്ടമണ്ണപ്പുറം പരേതനായ മാമ്പള്ളി സൈതാലിയുടെ ഭാര്യ പാത്തുമ്മ (80)നിര്യാതയായി. മക്കൾ: മുഹമ്മദാലി, സക്കീർ, നാസർ, അബൂബക്കർ, സുബൈർ, റംല, ജംഷീല. മരുമക്കൾ: നജ്മുദ്ദീൻ, ബീരാൻ, സുഹറ, സുഹറ, ഹഫ്സത്ത്, ഷാഹിന, ഷാഹിന. ഖബറടക്കം തിങ്കളാഴ്ച രാവിലെ ഒമ്പതിന് അണയംക്കോട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.