കല്ലടിക്കോട്: ഇടക്കുർശ്ശി മാളിയേക്കപ്പറമ്പിൽ പരേതനായ എം.എം. മാത്യുവിന്റെ ഭാര്യ റാഹേലമ്മ (80) നിര്യാതയായി. മക്കൾ: മോളി ജോയ്, ജോളി റെജി, റേച്ചൽ മാത്യു. മരുമക്കൾ: കെ.ഐ. ജോയ്, റെജി വർഗീസ്, രാജു എബ്രഹാം. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് നിർമല ഗിരി മലങ്കര കത്തോലിക്ക ചർച്ച് സെമിത്തേരിയിൽ.