പട്ടാമ്പി: വിളയൂർ കുപ്പൂത്ത് വള്ളികുന്നത്ത് വി. കുഞ്ഞഹമ്മദ് ഹാജി (91) നിര്യാതനായി. മുസ്ലിം ലീഗ് നേതാവും മഞ്ഞളാംകുഴി മഹല്ല് മുതവല്ലിയും ജനറൽ സെക്രട്ടറിയും എടപ്പലം പി.ടി.എം യതീംഖാന എക്സിക്യൂട്ടിവ് മെംബറുമായിരുന്നു. ഭാര്യ: പരേതയായ ആയിഷക്കുട്ടി ഹജ്ജുമ്മ. മക്കൾ: മുഹമ്മദ് (റിട്ട. ഹെഡ്മാസ്റ്റർ), ആസ്യ, അബ്ദുസ്സമദ്, ഹംസക്കുട്ടി, സൈഫുന്നിസ, അബ്ദുൽ റസാഖ് ഫൈസി, ഖമറുലൈല. മരുമക്കൾ: ബുഷ്റ, മുഹമ്മദ് കുട്ടി, ആയിഷ, സീനത്ത്, ഉമ്മർ ചെമ്മലശ്ശേരി, സഫിയ, നാസർ കൈപ്പുറം.