തളിപ്പറമ്പ്: പൂമംഗലം ആലയാട് പുത്തൻ വീട്ടിൽ ഉമ്മല്ലയ്മ (92) നിര്യാതയായി. ഭർത്താവ്: പരേതനായ ഇസ്മയിൽ. മക്കൾ: ബഷീർ, റാബിയ, സക്കീർ, ആബിദ, സിദ്ദീഖ്, പരേതനായ സുബൈർ. മരുമക്കൾ: ഖദീജ, സുഹറ, അബൂബക്കർ, സക്കീന, അബ്ദുൽ സമദ്, റസീന.