പാനൂർ: തെണ്ടപറമ്പിലെ മീത്തൽ മത്തത്ത് അബു ഹാജി (88) നിര്യാതനായി. ഭാര്യ: ഖദീജ ഹജ്ജുമ്മ. മക്കൾ: മഹബൂബ് പെരിന്തലോട്ട് (ഖത്തർ), അൻവർ (ദുബൈ), അബ്ദുൽ നാസർ (ഖത്തർ), സുഹ്റ. മരുമക്കൾ: അബദുൽ അസീസ് പാറക്കടവ്, സമീറ (അധ്യാപിക, പുതുശ്ശേരി ഗവ. യു.പി സ്കൂൾ), റഫീന, ശാക്കിറ (തിരുവനന്തപുരം സെക്രട്ടേറിയറ്റ്).