മുഴപ്പിലങ്ങാട്: ഡിസ്പെൻസറിക്ക് സമീപം കുന്നുമ്മൽ ലക്ഷ്മണൻ (72) നിര്യാതനായി. ഭാര്യ: കമല. മക്കൾ: ലിഷ്ന, ലിജേഷ്. മരുമകൻ: രജീന്ദ്രൻ. സഹോദരങ്ങൾ: ശ്രീമതി, വസന്ത, പരേതരായ മുകുന്ദൻ, ജയൻ, നാരായണൻ, നാണി.