പാനൂർ: പ്രമുഖ സ്റ്റേജ് അവതാരകനും പ്രോഗ്രാം കോഓഡിനേറ്ററുമായ പാനൂരിലെ ബിനീഷ് കാളാച്ചേരി (37) നിര്യാതനായി. പരേതനായ നാണുവിന്റെയും സരോജിനിയുടെയും മകനാണ്. സഹോദരങ്ങൾ: സതീശൻ, അനീഷ്, ബിന്ദു.