ഉരുവച്ചാൽ: കുന്നുമ്മൽ വീട്ടിൽ കല്യാടൻ ഗൗരിയമ്മ (90) നിര്യാതയായി. ഭർത്താവ്: പരേതനായ ശങ്കരൻ നമ്പ്യാർ. മക്കൾ: പുഷ്പവല്ലി, രാജൻ (മതുക്കോത്ത്), കഞ്ചന (മാലൂർ), ഉഷ. മരുമക്കൾ: നാരായണൻ, കൃഷ്ണവേണി, പരേതരായ ലക്ഷ്മണൻ, പ്രദീപൻ.