ഇരിട്ടി: മാടത്തിയിലെ പുതിയാകുളങ്ങര സൈമൺ (89) നിര്യാതനായി. ഭാര്യ: ചിന്നമ്മ (ഇല്ലിക്കൽ കുടുംബം). മക്കൾ: സോഫി മാത്യു (വട്ട്യാംതോട്), രാജു സൈമൺ (ഒലിവ് ബ്യൂട്ടി ക്ലിനിക്, ഇരിട്ടി), റോയി സൈമൺ (കടത്തുംകടവ്), തോമസ് (ബിസിനസ്), ബിജു (എക്സൽ ഹാർഡ്വെയർ, മാടത്തിൽ), സൈമൺ (സ്റ്റാഫ് നഴ്സ്). മരുമക്കൾ: മാത്യു (വട്ട്യാംതോട്), അജി രാജു (ഒലിവ് ബ്യൂട്ടി ക്ലിനിക് ഇരിട്ടി), ജയ് മോൾ (കടത്തുംകടവ്), ജോമോൾ (മാടത്തിൽ), ജിഷ് മോൾ (മാടത്തിൽ), ടിന്റു (നഴ്സ്, മാൾട്ട).