തളിപ്പറമ്പ്: തളിയിൽ എ.കെ.ജി വായനശാലക്ക് സമീപം കോക്കാടൻ കരുണാകരൻ (84) നിര്യാതനായി. ഭാര്യ: കെ. യശോദ. മക്കൾ: റീന, രജിത്ത്, പരേതനായ രജിലാൽ. മരുമക്കൾ: നാരായണൻ, സുമിത (ഇരുവരും കുഞ്ഞിമംഗലം), മായ (പറശ്ശിനിക്കടവ്). സഹോദരങ്ങൾ: ജനാർദനൻ, രമ, സീത, പരേതരായ ദാമോദരൻ, നാരായണൻ, പ്രകാശൻ.