കുന്ദമംഗലം: പതിമംഗലം കെ.ആർ.എസ് വെയ്ബ്രിഡ്ജ് ഉടമ യാസിർ മൻസിലിൽ അബ്ദുൽ മജീദ് (65) നിര്യാതനായി. ഭാര്യ: നഫീസ ചീനത്താൾ. മക്കൾ: നിസാർ, യാസിർ, റോഷിദ, നിഷിദ. മരുമക്കൾ: ഫാത്തിമ, മുദീറ, പരേതനായ റജീബ്. സഹോദരങ്ങൾ: അബൂബക്കർ, കുഞ്ഞാലി, അഷ്റഫ്, സലീം, സാദിഖ്, അസ്മ, റഹ്മത്ത്, സറീന.