മുക്കം: കച്ചേരി മണയംപുറത്ത് കല്യാണി (95) നിര്യാതയായി. ഭർത്താവ്: ചെറുകുന്നത്ത് മണ്ണിൽ പരേതനായ കണാരൻ. മക്കൾ: മൈഥിലി പയ്യടി മീത്തൽ, സുബ്രഹ്മണ്യൻ, പ്രകാശൻ, ബാബു (എം.പി ഫാർമസി), ബേബി മാമ്പറ്റ, സജീവ് കുമാർ, പരേതരായ ശാന്ത കുണ്ടിയോട്, രാജൻ മണയംപുറത്ത്. മരുമക്കൾ: ഷേർലി, ചന്ദ്രമതി, ലേഖ, നിഷിത, മിനി കുണ്ട്യോട്ട്, ചെറുകുഞ്ഞൻ, ചന്ദ്രൻ കീഴുമടം, പുഷ്പരാജൻ കുളങ്ങരതൊടികയിൽ.