കുണ്ടുപറമ്പ്: എക്സ്സൈസ് ഡിപ്പാർട്മെന്റിൽനിന്ന് വിരമിച്ച വേലായുധൻ (91) നിര്യാതനായി. ഭാര്യ: പി. സാവിത്രി (റിട്ട. അഗ്രിക്കൾച്ചർ). മക്കൾ: പ്രവീൺ (സിങ്കപ്പൂർ), പ്രശാന്ത് (ഐ.ഐ.ടി ഇൻസ്ട്രക്ടർ മാളിക്കടവ്), പ്രശോഭ് (ബംഗളൂരു). മരുമക്കൾ: ബിന്ധു, റീഷ, ധന്യ.