നരിക്കുനി: മാന്തോട്ടത്തിൽ ഹുസൈൻ ഹാജിയുടെ ഭാര്യ ആയിഷ ഹജ്ജുമ്മ (69) നിര്യാതയായി. മക്കൾ: മുഹമ്മദ് സാലി, സൗദ, റംല. മരുമക്കൾ: ബഷീർ പൂനൂർ, സലാം കോളിക്കൽ, മുംതാസ് പയ്യോളി.