തിക്കോടി: പള്ളിക്കര കുറ്റിയിൽ മുഹമ്മദ് ഹാജി (മമത -82) നിര്യാതനായി. ആന്ധ്രപ്രദേശ് ഉരുവകുണ്ട സർവിസ് കോഓപറേറ്റിവ് ബാങ്ക് പ്രസിഡന്റ്, ഉരുവകുണ്ട ഡി.സി.സി വൈസ് പ്രസിഡന്റ്, ആന്ധ്ര കേരള ഘടകം കൾചറൽ സെന്റർ പ്രസിഡന്റ്, ഗലാഡിയ പബ്ലിക് സ്കൂൾ ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: മറിയം ഹജ്ജുമ്മ. മക്കൾ: മൻസൂർ, ഷാജി, സലിം, സിലിയ.
മരുമക്കൾ: സുലൈമാൻ (റിട്ട. സിവിൽ എൻജിനീയർ, നരക്കോട്), നിഷാദ, ഹസീന. സഹോദരങ്ങൾ: കുഞ്ഞയിഷ, നഫീസ, പരേതനായ ഹമീദ്.