കൊയിലാണ്ടി: ഞാണംപൊയിൽ പാവങ്കോട്ടുപൊയിൽ ബാലൻ (83) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: ഉഷ, അനിത, ഷീജ. മരുമക്കൾ: നാണു (പുളിയഞ്ചേരി), ശശി (കോമത്തുകര), സജിത്ത് (ചാത്തനാടത്ത്). സഹോദരങ്ങൾ: മാധവി, ലീല, ലക്ഷ്മി, കുമാരൻ, രാഘവൻ, രാമൻകുട്ടി, ശങ്കരൻ, പരേതനായ ശശി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.