പേരാമ്പ്ര: എരവട്ടൂരിലെ വേട്ടുവർകണ്ടി ദാമോദരൻ നായർ (84) നിര്യാതനായി. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ. ഭാര്യ: ഓമന അമ്മ പുതുക്കുടിക്കണ്ടി. മക്കൾ: വി.കെ. സുനീഷ് (സി.പി.ഐ.എം പേരാമ്പ്ര വെസ്റ്റ് ലോക്കൽ സെക്രട്ടറി, പേരാമ്പ്ര ഇ.എം.എസ് ആശുപത്രി ജീവനക്കാരൻ, പേരാമ്പ്ര പഞ്ചായത്ത് മൂന്നാം വാർഡ് എൽ.ഡി.എഫ് സ്ഥാനാർഥി). മരുമക്കൾ: സിനി (തെരുവത്തുകടവ്), കുഞ്ഞിരാമൻ (തോട്ടത്താംകണ്ടി). സഹോദരങ്ങൾ: ദേവകി അമ്മ തിരുത്തൂർ (എടവരാട്), പരേതരായ നാരായണൻ നായർ, കുഞ്ഞമ്മ അമ്മ.