മുക്കം: പൊറ്റശ്ശേരി വെള്ളച്ചാലിൽ നാരായണി (74) നിര്യാതയായി. ഭർത്താവ്: പരേതനായ ശ്രീധരൻ. മക്കൾ: മണി, മിനി. മരുമക്കൾ: രാധിക, ബിജു (കച്ചേരി).