കുറ്റ്യാടി: അടുക്കത്ത് പുത്തൻപുരയിൽ പാലോൾകണ്ടി മൂസ (78) നിര്യാതനായി. പാലേരി പാറക്കടവ് സ്വദേശിയാണ്. ഭാര്യ: മർയം. മക്കൾ: സുഹ്റ, സക്കീന. മരുമക്കൾ: ഹമീദ് പുളിയത്ത്, സലാം കുഞ്ഞാലൻ.