സുൽത്താൻ ബത്തേരി: പാപ്ലശേരി കവലമറ്റം പുത്തന്‍പുരക്കല്‍ കദീജ (71) നിര്യാതയായി. പാമ്പ്ര എസ്റ്റേറ്റ് ജീവനക്കാരിയായിരുന്നു. ഭര്‍ത്താവ്: പരേതനായ അബ്ദുറഹിമാന്. മക്കള്‍: ഹമീദ്, ഷെരീഫ്, കബീര്‍. മരുമക്കള്‍: ജമീല, നസീറ, സക്കീന.