മാനന്തവാടി: തോണിച്ചാൽ കീപ്പനശ്ശേരി മത്തായി (83) നിര്യാതനായി. ഭാര്യ: ശോശാമ്മ. മക്കൾ: സലോമി, മേഴ്സി, സിബി, സ്നോബി,സിലി, സിനി, സിമി. മക്കൾ: പൗലോസ്, തമ്പി, മിൽട്ടൻ, ഷാജു, സിജു, ദിലീപ്, ബിജു വലിയപറമ്പിൽ. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് മാനന്തവാടി സെന്റ് ജോർജ് യാക്കോബായ പള്ളി സെമിത്തേരിയിൽ.