പൊയിൽക്കാവ്: കുന്നുമ്മൽ ശിവൻ (53) നിര്യാതനായി. സി.പി.എം മങ്ങാട് ബ്രാഞ്ച് അംഗമായിരുന്നു. ചെങ്ങോട്ടുകാവ് വ്യാപാര നിധി കലക്ഷൻ ഏജന്റായി പ്രവർത്തിക്കുകയായിരുന്നു. പിതാവ്: പരേതനായ കുഞ്ഞിക്കണാരൻ. മാതാവ്: ജാനു അമ്മ. ഭാര്യ: സജിനി (അണേല). മകൾ: ശീതൾ. സഹോദരങ്ങൾ: പുഷ്പ, പ്രേമ, ഉണ്ണികൃഷ്ണൻ. സഞ്ചയനം ബുധനാഴ്ച.