കോഴിക്കോട്: കൂർമന്തറയിൽ ചന്ദ്രഹാസൻ (97) കൊട്ടാരം റോഡിലെ വസതിയിൽ നിര്യാതനായി. ചാർട്ടേഡ് അക്കൗണ്ടന്റായിരുന്നു. എൽ.ഐ.സി ഡെപ്യൂട്ടി സോണൽ മാനേജരായി വിരമിച്ചു. ഭാര്യ: പരേതയായ കണിയാത്ത് പൂതക്കണ്ടിയിൽ വിമല. മക്കൾ: അരുൺ, അനൂപ്, പരേതയായ അനിത. മരുമകൾ: നെടുങ്കണ്ടത്തിൽ അപർണ. സഞ്ചയനം തിങ്കളാഴ്ച.