കൊയിലാണ്ടി: പുളിയഞ്ചേരി അത്ത്യോട്ടുതാഴ എ.ടി. രമണി (84) നിര്യാതയായി. വീമംഗലം യു.പി സ്കൂൾ റിട്ട. അധ്യാപികയാണ്. സഹോദരങ്ങൾ: സാവിത്രി, പ്രസന്ന, പരേതയായ സുകന്യ. സഞ്ചയനം ചൊവ്വാഴ്ച.