നന്മണ്ട: നന്മണ്ട 14 പാറയുള്ളതിൽ ജമീല (68) നിര്യാതയായി. പിതാവ്: പരേതനായ അബ്ദുല്ല. മാതാവ്: പാത്തുമ്മ. ഭർത്താവ്: മൊയ്തീൻ കോയ. മകൻ: പരേതനായ ജാഫർ. സഹോദരങ്ങൾ: റഷീദ് (നന്മണ്ട 14), മൈമൂന (കാരക്കുന്നത്ത്), സീനത്ത് (കാക്കൂർ 11/4), സുഹൈറ (ചേളന്നൂർ).