കക്കോടി: മക്കട ശശീന്ദ്ര ബാങ്ക് മേയനപ്പുറത്ത് കുട്ടൻ (90) നിര്യാതനായി. ഭാര്യ: കൗസല്യ. മക്കൾ: ഷാജി (സെക്രട്ടറി, ന്യൂവിക്ടറി, മക്കട), ഷീജ. മരുമക്കൾ: ശ്രീജ, രമേശൻ (മലാപ്പറമ്പ്). സഹോദരങ്ങൾ: ഗോവിന്ദൻ, സാമി, ജാനു, മാണിക്യം, ദേവി. സംസ്കാരം ഞായറാഴ്ച രാവിലെ 11.30ന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.