കുറ്റ്യാടി: പാലക്കൂൽ നെല്ലിയുള്ളതിൽ അമ്മദ് (75) നിര്യാതനായി. ആദ്യകാല പ്ലംബറാണ്. ഭാര്യ: സാറ ചാത്തോത്ത്. മക്കൾ: ഹസീന, സിറാജ്, ഉബൈദ് (ഇരുവരും ഖത്തർ). മരുമക്കൾ: കോയ (മുളിയങ്ങൽ), നസ് ല, ഷബ്ന (മുളിയങ്ങൽ). സഹോദരങ്ങൾ: െമായ്തു പാലക്കൂൽ (കുറ്റ്യാടി മഹല്ല് കമ്മിറ്റി അംഗം), പാത്തു.