മടവൂർ: സി.എം മഖാമിന് സമീപം കളപ്പിലാവിൽ ഖാലിദ് (64) നിര്യാതനായി. ഭാര്യ: ഫാഖിഹത്ത് തെച്ചൻകുന്നുമ്മൽ. മക്കൾ: മുഹമ്മദ് ഹാഷിർ (സൗദി), മുഹമ്മദ് അജ്മൽ (ഗാലക്സി ടെക്സ്റ്റൈൽസ്, മാനിപുരം), മുഹമ്മദ് സൽമാൻ, ബുസൈറ, റുഫൈദ. മരുമക്കൾ: ശാഫി (പാലോളിത്താഴം), ജയഫർ (വെണ്ണക്കാട്), ശിഫാന (കുരുവട്ടൂർ). സഹോദരങ്ങൾ: അബൂബക്കർ, അബ്ദുറഹിമാൻ, മുസ്തഫ, ഫാത്തിമ, മൈമൂന, പരേതരായ മറിയ, ഖദീജ, ഹംസ മുസ്ലിയാർ, മഹ്മൂദ്, അബ്ബാസ് മുസ്ലിയാർ, ജമീല, അബ്ദുല്ലക്കുട്ടി, സാറ, ആസ്യ, നഫീസ.